Skip to content
വിജ്ഞാനവും വിനോദവും

വിജ്ഞാനം നിങ്ങളെ സ്വതന്ത്രരാക്കട്ടെ

Breaking News:

  • കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ജനങ്ങളിലേക്കെത്താന്‍ 2021 ആകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ

  • ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍

  • Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.

  • ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്പ് തന്‍റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി

  • നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍.

Kozhikode, Kerala

Tuesday, Jan 19, 2021

  • Science
  • വിജ്ഞാനവും വിനോദവും
By newswaveJuly 22, 2020
FEATURED Latest Life Science News News Science TOP STORIES

കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ജനങ്ങളിലേക്കെത്താന്‍ 2021 ആകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ

CNN- News 18 നു നല്‍കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന്‍ പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം അറിയിച്ചു.

Read More
By newswaveJuly 12, 2020
FEATURED Latest Science Space News

ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍

ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍ “ഡൈമോസിന്‍റെ ചെരിഞ്ഞ ഭ്രമണപഥം, ചൊവ്വയില്‍ കോടികണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന വളയത്തെയാണു സൂചിപ്പിക്കുന്നതെന്ന് ശാസ്ത്രജ്ഞര്‍”   ചൊവ്വയുടെ കുഞ്ഞന്‍ ഉപഗ്രഹമായ ഡൈമോസിനു വെറും 8 മൈല്‍ വ്യാസമേ ഉണ്ടായിരിക്കുകയുള്ളൂ, പക്ഷേ അത് ആ ഗ്രഹത്തിന്‍റെ ചരിത്രത്തേ പറ്റിയുള്ള പ്രധാന അറിവു നമ്മള്‍ക്കു പ്രദാനം ചെയ്യുന്നു. അതിന്‍റെ ചെരിഞ്ഞ ഭ്രമണപഥം കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ചൊവ്വക്കുണ്ടായിരുന്ന വളയത്തേയാണു സൂചിപ്പിക്കുന്നതെന്ന് ജ്യോതിശാസ്ത്രജ്ഞര്‍. _________________________________________________________________________________________________________________________ Follow us […]

Read More
By newswaveJuly 5, 2020
FEATURED Life Science News Science

Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.

Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.   റ്റൂമര്‍ കോശങ്ങള്‍ 50.00 , 50.25 , 50.40 KeV ശക്തിയുള്ള ഏകവര്‍ണ്ണ എക്സ്–റേ വികിരണത്തിനു ശേഷം. Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നതാണു മുകളില്‍ കാണുന്നതു . 20-60 മിനിറ്റുകള്‍ ഗഡോലിനിയം(Gd) മൂലകം അടങ്ങിയ നാനോകണങ്ങളുടെയും ഏകവര്‍ണ്ണ എക്സ്-റേ കിരണങ്ങളുടെയും സമ്മിസ്രണം‍ റ്റൂമര്‍ കോശങ്ങളെ മൂന്നു ദിവസം കൊണ്ടു പൂര്‍ണമായും നശിപ്പിക്കുമെന്നു ജപ്പാനിലെ ക്യൊട്ടൊ സര്‍വകലാശാലയിലെ ശാസ്ത്രഞര്‍ കണ്ടെത്തി (Sci. […]

Read More
By newswaveJuly 5, 2020
FEATURED Latest Science Space News

ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്പ് തന്‍റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി

പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ 3400 കോടി മടങ്ങ് വലുപ്പമുണ്ട്. അതുകൂടാതെ അതു ഒരു ദിവസം ഒരു സൂര്യന്‍റെ അത്രെയും പിണ്ഡം തിന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇതു ഒരു മാസം മുന്പ് കണക്കിലാക്കിയതിന്‍റെ ഇരട്ടിയാണ്. _______________________________________________________________________________ Read Also: എല്ലാ തമോഗര്‍ത്തത്തിലും ഒരു പുതിയ പ്രപഞ്ചം അടങ്ങിയിരിക്കുന്നു!! ശ്വേതഗര്‍ത്തങ്ങള്‍!!! തമോഗര്‍ത്തത്തിന്‍റെ ഇരട്ട, പക്ഷെ സ്വഭാവമോ, നേര്‍ വിപരീതം!!! തമോഗര്‍ത്തങ്ങള്‍ എന്താണെന്നു മനസ്സിലാക്കാം. ________________________________________________________________________________ J2157 എന്നു പേരിട്ടിരിക്കുന്ന ഈ തമോഗര്‍ത്തം പ്രപഞ്ചത്തിലെ ഏറ്റവും […]

Read More
By newswaveJuly 2, 2020
FEATURED Latest Space News

നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍.

നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍. 1750 കളില്‍ നമ്മളില്‍ നിന്ന് 16000 പ്രകാശവര്‍ഷം അകലെയുള്ള ധനു രാശിയില്‍ (Sagittarius Constellation), ഒരു നക്ഷത്രം പൊട്ടിത്തെറിച്ചു. ആ സൂപ്പര്‍ നോവ ഒരു ചാരം അവശേഷിപ്പിച്ചു, അതാണ് ഇപ്പോള്‍ കണ്ടെത്തിയ ന്യൂട്രോണ്‍ സ്റ്റാര്‍ സ്വിഫ്റ്റ് J1818.0-1607. മാര്‍ച്ച 12, 2020 ലാണ് നാസയുടെ നീല്‍ ഗഹ്രെല്‍സ് സ്വിഫ്റ്റ് ഒബ്സെര്‍വേറ്ററിയിലൂടേയാണ് ജ്യോതിശാസ്ത്രജ്ഞര്‍ ഈ x-ray ഫ്ലാഷുകള്‍ കണ്ടത്. പിന്നീട് ന്യൂസ്റ്റാറും യൂറോപ്പിയന്‍ സ്പേസ് ഏജന്സിയുടെ എക്സ്.എം.എം-ന്യൂട്ടണും ഈ കണ്ടെത്തല്‍ സ്ഥിതീകരിച്ചു. […]

Read More
By newswaveJune 30, 2020
FEATURED Latest Life Science News Science

കോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു.

കോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു. “പത്തു രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ വിവരങ്ങള്‍ പഠിച്ചതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ വിറ്റാമിന്‍ ഡീയും രോഗ പ്രതിരോധ രീതികള്‍ അമിതമായി ആക്റ്റീവാകുന്നതും തമ്മില്‍ ഒരു അഭേധ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. വിറ്റാമിന്‍ ഡി നമ്മുടെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുകയും തന്മൂലം നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റം അമിതമായി ആക്റ്റീവാകുന്നത് തടയുകയും ചെയ്യും.” ചൈന, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ഇറാന്‍, ദക്ഷിണ കൊറിയ, സ്പെയിന്‍, സ്വിറ്റ്സര്‍ലന്‍റ്, യുണൈറ്റെഡ് […]

Read More
By newswaveJune 29, 2020
FEATURED Latest Life Science News Science

ഡോള്‍ഫിനുകള്‍ ഇരതേടാന്‍ പഠിക്കുന്നത് കൂടേയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്ന്.

ഡോള്‍ഫിനുകള്‍ ഇരതേടാന്‍ പഠിക്കുന്നത് കൂടേയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്ന്. “ഡോള്‍ഫിനുകള്‍ പുതിയ കഴിവുകള്‍ പഠിക്കുന്നത് കൂടെയുള്ള ഡോള്‍ഫിനുകളില്‍ നിന്നാണ്. ഇരതേടാന്‍ മാത്രമല്ല, അവര്‍ അമ്മമാരില്‍ നിന്നും കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നും പുതിയ കഴിവുകള്‍ പഠിക്കാന്‍ ശ്രമിക്കുന്നു എന്ന്‌ പുതിയ പഠനത്തില്‍ പറയുന്നു.” ഡോള്‍ഫിനുകള്‍ ചിപ്പിക്കുള്ളിലേക്ക് ഇരകളെ ഓടിച്ചു കയറ്റി ഇര പിടിക്കുന്ന രീതിക്കാണ് ഷെല്ലിങ്ങ് എന്നു പറയുന്നത്. ഡോള്‍ഫിനുകള്‍ ഇതു പഠിക്കുന്നത് കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നാണെന്ന് പഠനത്തില്‍ തെളിയുന്നു. സാധാരണയായി ഡോള്‍ഫിനുകള്‍ ഇരകളെ പിടിക്കാന്‍ […]

Read More
By newswaveJune 27, 2020
FEATURED Latest Physics Science Space News

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!!

രണ്ട് തമോഗര്‍ത്തങ്ങള്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറപ്പെടുന്നത് ആദ്യമായി കണ്ട് ശാസ്ത്രജ്ഞര്‍!!! “ശാസ്ത്രജ്ഞര്‍ രണ്ട് തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂടിച്ചേരുന്നിടത്തു നിന്ന് പ്രകാശം പുറത്തു വരുന്നതായി കണ്ടതായി കരുതുന്നു.” രണ്ടു തമോഗര്‍ത്തങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുമ്പോള്‍ അവ സ്പേസ് ടൈമിലോട്ട് തിരമാലകള്‍ പുറപ്പെടിവിക്കുകയും അതു ഭൂമിയില്‍ ഗുരുത്വാകര്‍ഷണത്തിലെ അലകളായി നമ്മള്‍ക്ക് അനുഭവപ്പെടുകയും ചെയ്യുന്നു. പക്ഷേ ആ സംഭവത്തില്‍ ഒരിക്കലും പ്രകാശം പുറപ്പെടിവിക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതിയിട്ടില്ല. കാരണം തമോഗര്‍ത്തങ്ങള്‍ ഒരിക്കലും പ്രകാശം പുറത്തോട്ട് വിടുകയില്ലല്ലോ? Read also: ടൈം ട്രാവല്‍ സാധ്യമാണോ??(Is […]

Read More
By newswaveJune 26, 2020
FEATURED Health Latest Life Science News Science

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്  ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍ “കാലങ്ങളായി ശാസ്ത്രജ്ഞര്‍ കൃതൃമമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന്‍റെ ഓക്സിജന്‍ കൊണ്ടുപോകാനുള്ള കഴിവും കുറേ നാളുകള്‍ ശരീരത്തില്‍ കറങ്ങാനുള്ള കഴിവും നിര്‍മ്മിക്കാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ഗവേഷകര്‍ ഒറിജിനല്‍ ചുവന്ന രക്താണുക്കളുടെ എല്ലാ കഴിവുകളുമുള്ള കൃതൃമ രക്താണുക്കളെ സൃഷ്ടിച്ചിരിക്കുന്നു. മാത്രമല്ല ഒറിജിനലിനെക്കാള്‍ കുറച്ചധികം കഴിവുകള്‍ കൂടുതല്‍ ഉണ്ട് ഈ ഡ്യൂപ്ലിക്കറ്റിന്” നമ്മള്‍ക്കറിയാവുന്നതുപോലെ ചുവന്ന രക്താണുക്കള്‍ ശ്വാസകോശത്തില്‍ നിന്ന് ഓക്സിജന്‍ എടുത്ത് നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോട്ട് കൊണ്ടുപോകുന്ന ജോലിയാണ് […]

Read More
By newswaveJune 25, 2020
FEATURED Latest Life Science News Science

പഞ്ചസാര കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് കാന്‍സര്‍ വളരുന്നത് കുറക്കും.

പഞ്ചസാര കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് കാന്‍സര്‍ വളരുന്നത് കുറക്കും. പഞ്ചസാര കൊണ്ടുപോകുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് ശ്വാസകോശത്തിലെ കാന്‍സര്‍ വളരുന്നത് തടയാന്‍ സാഷിക്കുമെന്ന് പഠനം. കാന്‍സര്‍ കോശങ്ങള്‍ അതിന്‍റെ പെട്ടെന്നുള്ള വളര്‍ച്ചക്കും പടരുന്നതിനും കുറേയധികം പഞ്ചസാര ഉപയോഗിക്കും. ഇതു ശാസ്ത്രജ്ഞരെ പഞ്ചസാരയുടെ ലഭ്യത ഇല്ലാതാക്കി കാന്‍സര്‍ ചികിത്സിക്കാന്‍ കഴിയുമോയെന്നു പരീക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. പുതിയ പഠനത്തില്‍ ഇതു കാന്‍സറിനെതിരെ നല്ലൊരു ചികിത്സാരീതിയാണെന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ ഫലപ്രദമാകണമെങ്കില്‍ ഒന്നിലതികം വഴികളെ തടയേണ്ടി വരും. ഗ്ലൂക്കോസ്സ് ട്രാന്‍സ്പോട്ടറുകള്‍ എന്നറിയപ്പെടുന്ന […]

Read More

Posts navigation

Older posts

Recent Posts

  • കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ജനങ്ങളിലേക്കെത്താന്‍ 2021 ആകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ
  • ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍
  • Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.
  • ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്പ് തന്‍റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി
  • നവജാതമായ ഒരു മാഗ്നെറ്റാറിനെ കണ്ടെത്തിയതായി ജ്യോതിശാസ്ത്രജ്ഞര്‍.

Recent Comments

  • ശ്വേതഗര്‍ത്തങ്ങള്‍!!! തമോഗര്‍ത്തങ്ങളുടെ എതിര്‍ അവസ്ഥ!!! - വിജ്ഞാനവാര്‍ത്തകള്‍ on തമോഗര്‍ത്തങ്ങള്‍ എന്താണെന്നു മനസ്സിലാക്കാം.
  • നിങ്ങള്‍ക്കും തുടങ്ങാം വെബ് സൈറ്റ് ഫ്രീയായിട്ട്!! - വിജ്ഞാനവാര്‍ത്തകള്‍ on നിങ്ങള്‍ക്കും സ്വന്തമായി ഒരു വെബ്സൈറ്റ് തുടങ്ങാം!! വെബ് ഡിസൈഗ്നറുടെ സഹായമില്ലാതെ തന്നെ!!
വിജ്ഞാനവും വിനോദവും
  • Science
  • വിജ്ഞാനവും വിനോദവും
Copyright © Online News Theme By Rigorous