Category: News

കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ജനങ്ങളിലേക്കെത്താന്‍ 2021 ആകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ

CNN- News 18 നു നല്‍കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന്‍ പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന്‍ ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം അറിയിച്ചു.

Read More

വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍

വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍ “ iPSC വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്‍റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെ പറ്റിയുള്ള പഠനം ഇതുവരെ ആരും നടത്താത്തതും, എന്നാല്‍ എറ്റവും രസകരമായ ഒരു സമീപനവുമാണ്.                                        – Gray Camp, Senior […]

Read More