CNN- News 18 നു നല്കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന് പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന് ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം അറിയിച്ചു.
Read MoreCategory: TOP STORIES
ഭൂമിയുടെ കാന്തിക മണ്ഡലത്തിന്റെ ശക്തി കുറയുന്നോ?
നമ്മള്‍ക്കെല്ലാം അറിയുന്നതുപോലെ ഭൂമിയ്ക്കൊരു കാന്തിക മണ്ഡലമുണ്ട്. അത് ജിയോമാഗ്നെറ്റിക്ക് ഫീല്‍ഡ് എന്നാണറിയപ്പെടുന്നത്. ഈ കാന്തിക മണ്ഡലമാണ് ഭൂമിയെ സൌര്യക്കാറ്റില് നിന്നും പുറത്ത് നിന്നുള്ള മറ്റു മാരകമായ രശ്മികളില്‍ നിന്നും രക്ഷിക്കുന്നത്. ഇതിന്റെ ശക്തി ഇപ്പോള്‍ കുറഞ്ഞു വരുന്നതായി വാര്‍ത്തകള്‍ പുറത്തു വരുന്നു. കാന്തിക മണ്ഡലത്തിന്റെ പ്രസക്തി എന്താണ്? ശക്തി കുറഞ്ഞാല്‍ എന്തു സംഭവിക്കും? നമ്മള്‍ക്കാദ്യം എങ്ങനെയാണീ കാന്തിക മണ്ഡലമുണ്ടായെതെന്നും കാന്തിക മണ്ഡലത്തിന്റെ പ്രസക്തിയെന്താണെന്നും നോക്കാം. ഭൂമിയുടെ ആദ്യ കാലത്ത് സാന്ദ്രത ഏറിയ ഇരുമ്പും നിക്കലും ഭൗമാന്തർ ഭാഗത്തേക്ക് […]
Read More