CNN- News 18 നു നല്കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന് പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം ഡിസംബറിലോ അടുത്ത വര്‍ഷം ആദ്യമോ വാക്സിന് ജനങ്ങളിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്” അദ്ദേഹം അറിയിച്ചു.
Read MoreCategory: Life Science News
Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.
Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം. റ്റൂമര്‍ കോശങ്ങള്‍ 50.00 , 50.25 , 50.40 KeV ശക്തിയുള്ള ഏകവര്‍ണ്ണ എക്സ്–റേ വികിരണത്തിനു ശേഷം. Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമര്‍ കോശങ്ങളെ നശിപ്പിക്കുന്നതാണു മുകളില്‍ കാണുന്നതു . 20-60 മിനിറ്റുകള്‍ ഗഡോലിനിയം(Gd) മൂലകം അടങ്ങിയ നാനോകണങ്ങളുടെയും ഏകവര്‍ണ്ണ എക്സ്-റേ കിരണങ്ങളുടെയും സമ്മിസ്രണം റ്റൂമര്‍ കോശങ്ങളെ മൂന്നു ദിവസം കൊണ്ടു പൂര്‍ണമായും നശിപ്പിക്കുമെന്നു ജപ്പാനിലെ ക്യൊട്ടൊ സര്‍വകലാശാലയിലെ ശാസ്ത്രഞര്‍ കണ്ടെത്തി (Sci. […]
Read Moreകോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു.
കോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു. “പത്തു രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ വിവരങ്ങള്‍ പഠിച്ചതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ വിറ്റാമിന്‍ ഡീയും രോഗ പ്രതിരോധ രീതികള്‍ അമിതമായി ആക്റ്റീവാകുന്നതും തമ്മില്‍ ഒരു അഭേധ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. വിറ്റാമിന്‍ ഡി നമ്മുടെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുകയും തന്മൂലം നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റം അമിതമായി ആക്റ്റീവാകുന്നത് തടയുകയും ചെയ്യും.” ചൈന, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, യുണൈറ്റെഡ് […]
Read Moreഡോള്‍ഫിനുകള്‍ ഇരതേടാന്‍ പഠിക്കുന്നത് കൂടേയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്ന്.
ഡോള്‍ഫിനുകള്‍ ഇരതേടാന്‍ പഠിക്കുന്നത് കൂടേയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്ന്. “ഡോള്‍ഫിനുകള്‍ പുതിയ കഴിവുകള്‍ പഠിക്കുന്നത് കൂടെയുള്ള ഡോള്‍ഫിനുകളില്‍ നിന്നാണ്. ഇരതേടാന്‍ മാത്രമല്ല, അവര്‍ അമ്മമാരില്‍ നിന്നും കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നും പുതിയ കഴിവുകള്‍ പഠിക്കാന്‍ ശ്രമിക്കുന്നു എന്ന് പുതിയ പഠനത്തില്‍ പറയുന്നു.” ഡോള്‍ഫിനുകള്‍ ചിപ്പിക്കുള്ളിലേക്ക് ഇരകളെ ഓടിച്ചു കയറ്റി ഇര പിടിക്കുന്ന രീതിക്കാണ് ഷെല്ലിങ്ങ് എന്നു പറയുന്നത്. ഡോള്‍ഫിനുകള്‍ ഇതു പഠിക്കുന്നത് കൂടെയുള്ള മറ്റു ഡോള്‍ഫിനുകളില്‍ നിന്നാണെന്ന് പഠനത്തില്‍ തെളിയുന്നു. സാധാരണയായി ഡോള്‍ഫിനുകള്‍ ഇരകളെ പിടിക്കാന്‍ […]
Read Moreഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍
ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍ “കാലങ്ങളായി ശാസ്ത്രജ്ഞര്‍ കൃതൃമമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന്റെ ഓക്സിജന്‍ കൊണ്ടുപോകാനുള്ള കഴിവും കുറേ നാളുകള്‍ ശരീരത്തില്‍ കറങ്ങാനുള്ള കഴിവും നിര്‍മ്മിക്കാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ഗവേഷകര്‍ ഒറിജിനല്‍ ചുവന്ന രക്താണുക്കളുടെ എല്ലാ കഴിവുകളുമുള്ള കൃതൃമ രക്താണുക്കളെ സൃഷ്ടിച്ചിരിക്കുന്നു. മാത്രമല്ല ഒറിജിനലിനെക്കാള് കുറച്ചധികം കഴിവുകള്‍ കൂടുതല്‍ ഉണ്ട് ഈ ഡ്യൂപ്ലിക്കറ്റിന്” നമ്മള്‍ക്കറിയാവുന്നതുപോലെ ചുവന്ന രക്താണുക്കള്‍ ശ്വാസകോശത്തില്‍ നിന്ന് ഓക്സിജന്‍ എടുത്ത് നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോട്ട് കൊണ്ടുപോകുന്ന ജോലിയാണ് […]
Read Moreപഞ്ചസാര കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് കാന്‍സര്‍ വളരുന്നത് കുറക്കും.
പഞ്ചസാര കൊണ്ടുപോകാന്‍ സഹായിക്കുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് കാന്‍സര്‍ വളരുന്നത് കുറക്കും. പഞ്ചസാര കൊണ്ടുപോകുന്ന പ്രോട്ടീന്‍ ജോഡികളെ തടയുന്നത് ശ്വാസകോശത്തിലെ കാന്‍സര്‍ വളരുന്നത് തടയാന്‍ സാഷിക്കുമെന്ന് പഠനം. കാന്‍സര്‍ കോശങ്ങള്‍ അതിന്റെ പെട്ടെന്നുള്ള വളര്‍ച്ചക്കും പടരുന്നതിനും കുറേയധികം പഞ്ചസാര ഉപയോഗിക്കും. ഇതു ശാസ്ത്രജ്ഞരെ പഞ്ചസാരയുടെ ലഭ്യത ഇല്ലാതാക്കി കാന്‍സര്‍ ചികിത്സിക്കാന്‍ കഴിയുമോയെന്നു പരീക്ഷിക്കുവാന്‍ പ്രേരിപ്പിച്ചു. പുതിയ പഠനത്തില്‍ ഇതു കാന്‍സറിനെതിരെ നല്ലൊരു ചികിത്സാരീതിയാണെന്ന് കണ്ടെത്തുകയുണ്ടായി. പക്ഷേ ഫലപ്രദമാകണമെങ്കില്‍ ഒന്നിലതികം വഴികളെ തടയേണ്ടി വരും. ഗ്ലൂക്കോസ്സ് ട്രാന്സ്പോട്ടറുകള് എന്നറിയപ്പെടുന്ന […]
Read Moreവിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍
വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെപറ്റി പഠനത്തിനൊരുങ്ങി ശാസ്ത്രജ്ഞര്‍ “ iPSC വിത്തു കോശങ്ങള്‍ ഉപയോഗിച്ച് മനുഷ്യന്റെ വളര്‍ച്ചയില്‍ നിയാണ്ടര്‍ത്താല്‍ DNA യുടെ പങ്കിനെ പറ്റിയുള്ള പഠനം ഇതുവരെ ആരും നടത്താത്തതും, എന്നാല്‍ എറ്റവും രസകരമായ ഒരു സമീപനവുമാണ്. – Gray Camp, Senior […]
Read Moreവയറസ്സുകള്ക്ക് മനുഷ്യന്റെ ജനിതക കോഡ് ചോര്‍ത്തി ഒരു പുതിയ മനുഷ്യ-വയറസ്സ് ജനിതകം ഉണ്ടാക്കാന്‍ സാധിക്കും!!!
വയറസ്സുകള്ക്ക് മനുഷ്യന്റെ ജനിതക കോഡ് ചോര്‍ത്തി ഒരു പുതിയ മനുഷ്യ-വയറസ്സ് ജനിതകം ഉണ്ടാക്കാന്‍ സാധിക്കും!!! “ വയറസ്സുകള്ക്ക് തങ്ങളുടെ ആഥിതേയനെ ഇന്ഫെക്റ്റ് ചെയ്യാനും അതുമൂലം ആ ആഥിതേയനെ തങ്ങളുടെ തന്നെ കോപ്പിയുണ്ടാക്കാനും ഉപയോഗിക്കുന്നതായി നമ്മള്‍ക്കറിയാം, എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ ഇന്ഫ്ലുവന്സ്സ പോലുള്ള അപകടകാരികളായുള്ള രോഗാണുക്കള്‍ അവരുടെ ആഥിതേയന്റെ ജനിതക കോഡുകള്‍ ചോര്‍ത്തി തങ്ങളുടെ ജനിതകം വികസ്സിപ്പിക്കാന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിരിക്കുന്നു. “ ഒരു സംഘം വയറോളജിസ്റ്റുകള് വയറസ്സുകളിലെ ഒരു വലിയ ഗ്രൂപ്പായ സെഗ്മെന്റഡ് നെഗറ്റീവ്-സ്റ്റ്രാന്റ് ആര്.എന്‍.എ വയറസ്സുകളെ (sNSVs) […]
Read Moreകോവിഡിനെ (സാര്‍സ്-കോവ്-2) പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്ന ആന്റിബോഡിയെ കണ്ടെത്തി
സൊറേന്റോ തെറാപ്യൂട്ടിക്സിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ സാര്‍സ്-കോവ്-2 (കോവിഡ് – 19) വിനെ കോശത്തിനുള്ളില്‍ പടരാതെ നിര്‍വീര്യമാകുന്ന ആന്റിബോഡിയെ കണ്ടെത്തി. സ്പൈക്ക് പ്രോട്ടീന്‍ എന്ന കൊറോണ വയറസ്സിന്റെ മെമ്പറേനിലെ ( വയറസ്സിന്റെ ജനിതക പദാര്‍ത്ഥത്തെ പൊതിഞ്ഞിരിക്കുന്ന കവചം) ഒരു പ്രോട്ടീനാണ് കൊറോണ വയറസ്സിനെ മനുഷ്യന്റെ കോശങ്ങളില്‍ ബൈന്‍ഡ് ചെയ്യാന്‍ സഹായിക്കുന്നത്. ഈ ആന്റിബോഡി ആ സ്പൈക്ക് പ്രോട്ടീനെ ബൈന്‍ഡ് ചെയ്യാന്‍ അനുവദിക്കില്ല. തന്മൂലം കൊറോണ വയറസ്സിനു മനുഷ്യകോശങ്ങളില്‍ കടക്കാന്‍ സാധിക്കുകയില്ല. ശാസ്ത്രജ്ഞര്‍ ആദ്യമായി മനുഷ്യന്റെ ആന്റിബോഡീകളുടെ ലൈബ്രറിയില്‍ […]
Read Moreലക്ഷക്കണക്കിനു പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യകോശങ്ങള്‍ – ബ്ലഡ്, കണ്ണ്, കരള്‍ കോശങ്ങള്‍ – എലികളുടെ ഭ്രൂണത്തില്‍ വിജയകരമായി വളര്‍ത്തിയെടുത്തതായി ശാസ്ത്രജ്ഞര്‍
പതിറ്റാണ്ടുകളായി, പൂര്‍ണ്ണ വളര്‍ച്ചയെത്തിയ മനുഷ്യകോശങ്ങള്‍ മനുഷ്യശരീരത്തിനു പുറത്ത് വേറോരു ജീവിയില്‍ വളര്‍ത്തിയെടുക്കാന്‍ സാധിക്കാത്തത്, മനുഷ്യന്റെ വിത്തുകോശങ്ങള്ക്കുള്ള രോഗം ഭേദമാക്കനുള്ള കഴിവു പൂര്‍ണ്ണമായും പ്രയോജനപ്പെടുത്താന്‍ നമ്മള്‍ക്ക് കഴിഞ്ഞിരുന്നില്ല.
പക്ഷേ നമ്മള്‍ക്ക് ആശ്വാസം നല്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. യൂണിവേര്സ്സിറ്റി അറ്റ് ബഫല്ലോയിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ മനുഷ്യ ശരീരത്തിലെ കോശങ്ങള്‍ എലിയുടെ ഭ്രൂണത്തില്‍ വളര്‍ത്തിയെടുക്കുന്നതില്‍ വിജയിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.
Read More