Thu. Mar 4th, 2021

Category: Science

അന്തരീക്ഷമലിനീകരണം തലച്ചോറിലെ ട്യൂമറിനു കാരണമായേക്കാമെന്നു പഠനം.

അന്തരീക്ഷമലിനീകരണം തലച്ചോറിലെ ട്യൂമറിനു കാരണമായേക്കാമെന്നു പഠനം. വാഹനങ്ങള്‍ പുറത്തുവിടുന്ന വാതകങ്ങള്‍ ശ്വസിക്കുന്നതു തലച്ചോറിലെ ട്യൂമറിനു കാരണമായേക്കാമെന്നു അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. ആദ്യമായാണ് വാഹനത്തില്‍ നിന്നു…

ടൈഫോയിഡ് അടക്കമുള്ള അസുഖങ്ങള്‍ ഉണ്ടാക്കുന്ന സാല്‍മോണെല്ലാ ബാക്റ്റീരിയകളെ ശരീരം നേരിടുന്നതെങ്ങനെ എന്നു കണ്ടെത്തി!!

ബാക്ടീരിയയുടെ ആക്രമണത്തെ ആദ്യമണിക്കൂറുകളില്‍ ശരീരം എങ്ങനെ നേരിടുന്നു എന്നതിനെക്കുറിച്ചു ശാസ്ത്രജ്ഞര്‍. ഈ കണ്ടുപിടുത്തം സാല്‍മൊണെല്ലാ അടക്കമുള്ള ബക്ടീരിയകളുടെ ആക്രമണത്തെ എങ്ങനെ പ്രതിരോധിക്കാമെന്നുള്ള പരീക്ഷണങ്ങള്‍ക്കു ഊര്‍ജ്ജം പകരുന്നതാകുമ്മെന്നു കരുതപ്പെടുന്നു.

അഞ്ചാം പനി വന്നവര്‍ക്കു മറ്റു രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ എന്നു പഠനം

അഞ്ചാം പനി വന്ന കുട്ടികള്‍ക്കു വീണ്ടും അതു വരാന്‍ സാധ്യത ഇല്ലെങ്കിലും അഞ്ചാം പനി കാരണം മറ്റു രോഗങ്ങള്‍ വരാന്‍ സാധ്യത കൂടുതല്‍ ആണെന്നു സയന്‍സിലും സയന്‍സ്…

ചന്ദ്രയാന്‍ – 2 ന്‍റെ പരാജയത്തിനു കാരണം സോഫ്റ്റുവേറിന്‍റെ തകരാറുമൂലമെന്നു റിപ്പോര്‍ട്ട്

ചന്ദ്രയാന്‍ - 2 ല്‍ ഇസ്രോ (ISRO) ചാന്ദ്രോപരിതലത്തില്‍ ഇറക്കാനായി തയാറാക്കിയ വിക്രം ലാണ്ടര്‍ അവസാന നിമിഷം ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകരാന്‍ കാരണം സോഫ്റ്റുവേറില്‍ വന്ന തകരാറു…

ക്വാണ്ടം കമ്പ്യൂട്ടിങ്ങില്‍ പുതിയ ഉയരം കീഴടക്കി ശാസ്ത്രലോകം

സാധാരണ സൂപ്പര്‍ കമ്പ്യുട്ടറുകള്‍ 10,000 വര്‍ഷങ്ങള്‍ കൊണ്ട് പരിഹരിക്കുന്ന ഒരു കണക്ക് 200 സെക്കന്‍റ് കൊണ്ട് പരിഹരിച്ചെന്ന് ശാസ്ത്രഞര്‍ അവകാശപ്പെട്ടു. അതായതു ഈ പുതിയ ക്വാണ്ടം കമ്പ്യൂട്ടര്‍…

കോവിഡ് വാക്സിന്‍ ഇന്ത്യയില്‍ ജനങ്ങളിലേക്കെത്താന്‍ 2021 ആകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്‌ ഇന്ത്യ

CNN- News 18 നു നല്‍കിയ ഒരു അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ CEO കോവിഡിനുള്ള വാക്സിന്‍ പുറത്തിറങ്ങുന്നതിനുള്ള സമയ പരിധി അറിയിച്ചത്. “ഈ വര്‍ഷം…

വൊയേജര്‍ – 2 ഇന്‍റെര്‍സ്റ്റെല്ലാര്‍ ഇടത്തില്‍ കടന്നതിന്‍റ്റെ പുതിയ തെളിവുകള്‍ പുറത്തു വന്നു‍

വൊയേജര്‍ – 2 ഇന്‍റെര്‍സ്റ്റെല്ലാര്‍ ഇടത്തില്‍ കടന്നതിന്‍റ്റെ പുതിയ തെളിവുകള്‍ പുറത്തു വന്നു‍ മനുഷ്യന്‍റെ ഇന്‍റെര്‍സ്റ്റെല്ലാര്‍ (നക്ഷത്രങ്ങളുടെ സ്വാധീന മേഖലകലള്‍ തമ്മിലുള്ള ഇടം) ഇടത്തിനെ പറ്റിയുള്ള രണ്ടാമത്തെ…

ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍

ചുവന്ന ഗ്രഹത്തിനു പണ്ടുണ്ടായുരുന്ന വളയത്തിനെ പറ്റി സൂചന നല്‍കി ചൊവ്വയുടെ കുഞ്ഞന്‍ ചന്ദ്രന്‍ “ഡൈമോസിന്‍റെ ചെരിഞ്ഞ ഭ്രമണപഥം, ചൊവ്വയില്‍ കോടികണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഉണ്ടായിരുന്ന വളയത്തെയാണു സൂചിപ്പിക്കുന്നതെന്ന്…

Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.

Gd മൂലകം അടങ്ങിയ നാനോകണങ്ങള്‍ റ്റൂമറിനെ ഇല്ലായ്മചെയ്യാന്‍ സഹായിക്കുമെന്നു പഠനം.   റ്റൂമര്‍ കോശങ്ങള്‍ 50.00 , 50.25 , 50.40 KeV ശക്തിയുള്ള ഏകവര്‍ണ്ണ എക്സ്–റേ…

ഒരു ദിവസം ഒരു സൂര്യനെ തിന്നുകൊണ്ട് വളരുന്ന തമോഗര്‍ത്തം, ഒരു മാസം മുന്പ് തന്‍റെ ഭക്ഷണരീതി ഇരട്ടിയാക്കിയതായി കണ്ടെത്തി

പ്രപഞ്ചത്തില്‍ ഏറ്റവും വേഗത്തില്‍ വളര്‍ന്നു കൊണ്ടിരിക്കുന്ന തമോഗര്‍ത്തത്തിനു നമ്മുടെ സൂര്യന്‍റെ 3400 കോടി മടങ്ങ് വലുപ്പമുണ്ട്. അതുകൂടാതെ അതു ഒരു ദിവസം ഒരു സൂര്യന്‍റെ അത്രെയും പിണ്ഡം…