ചന്ദ്രയാന്‍ – 2 ന്റെ പരാജയത്തിനു കാരണം സോഫ്റ്റുവേറിന്റെ തകരാറുമൂലമെന്നു റിപ്പോര്‍ട്ട്
ചന്ദ്രയാന്‍ - 2 ല്‍ ഇസ്രോ (ISRO) ചാന്ദ്രോപരിതലത്തില്‍ ഇറക്കാനായി തയാറാക്കിയ വിക്രം ലാണ്ടര്‍ അവസാന നിമിഷം ചാന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങി തകരാന്‍ കാരണം സോഫ്റ്റുവേറില് വന്ന തകരാറു…