Category: Health

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ് ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍

ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കറ്റ്  ചുവന്ന രക്താണുക്കളെ നിര്‍മ്മിച്ച് ശാസ്ത്രജ്ഞര്‍ “കാലങ്ങളായി ശാസ്ത്രജ്ഞര്‍ കൃതൃമമായി ഉണ്ടാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. അതിന്‍റെ ഓക്സിജന്‍ കൊണ്ടുപോകാനുള്ള കഴിവും കുറേ നാളുകള്‍ ശരീരത്തില്‍ കറങ്ങാനുള്ള കഴിവും നിര്‍മ്മിക്കാനായിരുന്നു അവര്‍ ശ്രമിച്ചിരുന്നത്. ഇപ്പോള്‍ ഗവേഷകര്‍ ഒറിജിനല്‍ ചുവന്ന രക്താണുക്കളുടെ എല്ലാ കഴിവുകളുമുള്ള കൃതൃമ രക്താണുക്കളെ സൃഷ്ടിച്ചിരിക്കുന്നു. മാത്രമല്ല ഒറിജിനലിനെക്കാള്‍ കുറച്ചധികം കഴിവുകള്‍ കൂടുതല്‍ ഉണ്ട് ഈ ഡ്യൂപ്ലിക്കറ്റിന്” നമ്മള്‍ക്കറിയാവുന്നതുപോലെ ചുവന്ന രക്താണുക്കള്‍ ശ്വാസകോശത്തില്‍ നിന്ന് ഓക്സിജന്‍ എടുത്ത് നമ്മുടെ ശരീരത്തിലെ മറ്റു ഭാഗങ്ങളിലോട്ട് കൊണ്ടുപോകുന്ന ജോലിയാണ് […]

Read More

ലോക്ക്ഡൌണ്‍ എങ്ങനെ ഫലപ്രദമാക്കാം….

കൊവിഡ്-19. ലോക്ക്ഡൌണ്‍ – ബോറഡി മാറ്റാനുള്ള മാര്‍ഗ്ഗങ്ങള്‍ നാമെല്ലാവരും കോവിഡ് -19 നെ പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമ്പൂര്‍ണ്ണ ലോക്ക്ഡൌണ്‍ മൂലം വീടുകളില്‍ നിന്ന് പുറത്തിറങ്ങാതെ കഴിയുകയാണെല്ലോ. നമ്മളില്‍ പലരും ആദ്യമായിട്ടായിരിക്കും ഇത്രയും നാള്‍ ഒരുമിച്ച് വീട്ടിനുള്ളില്‍ കഴിയുന്നത്. വീട്ടിനുള്ളില്‍ കഴിയുന്ന സമയം ഫലപ്രദമായി ചിലവഴിക്കാന്‍ പലവിധ ആശയങ്ങള്‍ ഉള്‍ത്തിരിഞ്ഞു വന്നിരിക്കും. ഉദ്ദാഹരണമായി സോഷ്യല്‍ മീഡീയയില്‍ കൂട്ടുകാരുടെ പഴയ ഫോട്ടോകളില്‍ കമ്മന്‍റ് ചെയ്തു അത് ആക്ടീവാക്കുക. വാട്ശപ്പ് ഗ്രൂപ്പൂകളില്‍ പലവിധ കളികളില്‍ ഏര്‍പ്പെടുക കൂട്ടുകാരെ ചലഞ്ച് ചെയ്യുക. […]

Read More

അന്നനാളത്തിലെ ബാക്റ്റീരിയകള്‍ കാന്‍സര്‍ ചികിത്സക്ക് സഹായകമായെക്കാം!!!

അന്നനാളത്തില്‍ വളരുന്ന ബാക്റ്റീരിയകളുടെ ഒരു ഗണം കാന്‍സര്‍ കോശങ്ങളില്‍ അടിഞ്ഞു കൂടി, കാന്‍സറിനെതിരെയുള്ള ഇമ്മ്യൂണോതെറാപ്പിയുടെ ഫലം കൂട്ടാന്‍ സഹായിക്കുന്നതായി ശാസ്ത്രജ്ഞര്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ നിന്ന് കണ്ടെത്തി.

Read More

കൊറോണ വയറസ്സിനെ പറ്റി അറിയേണ്ടതെല്ലാം.

ചൈനയില്‍ കൊറോണ വയറസ്സ് പടര്‍ന്നു പിടിച്ചു കൊണ്ടിരിക്കുന്ന കാര്യം വാര്‍ത്തകളില്‍ വായിച്ചറിഞ്ഞു കാണുമല്ലോ? എന്താണീ കൊറോണ വയറസ്സ്? അതു പടരുന്നതെങ്ങനെ? അസുഖത്തിന്‍റെ ലക്ഷണങ്ങള്‍ എന്തെല്ലാം? പ്രതിവിധി എന്തെല്ലാം? എങ്ങനെ അസുഖം വരാതെ തടയാം? തുടങ്ങിയ കാര്യങ്ങള്‍ ആണീലേഖനത്തിലൂടെ വ്യക്തമാക്കാന്‍ ശ്രമിക്കുന്നത്.

Read More

പാമ്പ് കടിച്ചാല്‍ അറിയേണ്ടതെല്ലാം…

പാമ്പ് കടിച്ചു വയനാട്ടില്‍ പത്തുവയസ്സുകാരിയുടെ മരണം നമ്മളേവരേയും അഗാധമായ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണല്ലോ. ഈ അവസരത്തില്‍ ഇനി ആര്‍ക്കും ഇങ്ങനെ മരണത്തിനു കീഴടങ്ങാന്‍ ഇടയാകാതിരിക്കാന്‍, പാമ്പു കടിച്ചാല്‍ അറിയേണ്ടതിനെക്കുറിച്ചണു ഈ ലേഖനം. ഉപകാരപ്പെട്ടാല്‍ ഇതു മറ്റുള്ളവരില്‍ എത്തിക്കുവാനായി ശ്രമിക്കുക.

Read More