Category: General News

വായുവില്‍ നിന്ന് വെള്ളം നിര്‍മ്മിക്കാന്‍ ഇതാ ഒരു വഴി!!!

വായുവില്‍ നിന്ന് വെള്ളം നിര്‍മ്മിക്കാന്‍ ഇതാ ഒരു വഴി!!! “മെറ്റല്‍ ഓര്‍ഗാനിക്ക് ഫ്രേംവര്‍ക്ക് അല്ലെങ്കില്‍ എം.ഓ.എഫ് എന്ന മെറ്റീരിയല്‍ ഉപയോഗിച്ച് നീരാവി ശേഖരിച്ച് കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഉപയോഗിക്കാം” വെള്ളം ഇല്ലാതെ നമ്മള്‍ക്ക് ജീവിക്കാന്‍ കഴിയില്ല. കൃഷിക്കും വ്യവസായത്തിനും ഇതു കൂടിയേതീരു. പക്ഷേ അതിനേക്കാള്‍ അധികമായി, കുടിക്കാന്‍ വെള്ളം കിട്ടിയില്ലെങ്കില്‍ നമ്മള്‍ക്ക് ജീവിക്കാനാകില്ല. നമ്മുടെ ശരീരത്തിനു വെള്ളമില്ലാതെ മൂന്നു ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ കഴിയില്ല. ഗവേഷകര്‍ വായുവില്‍ നിന്ന് ജലം വലിച്ചെടുക്കാന്‍ കഴിയുന്ന വസ്തു ഉണ്ടാക്കിയിരിക്കുന്നു. ഇതു വരണ്ടയിടങ്ങളില്‍ […]

Read More

ലോകത്തിലെ ഏറ്റവും പുരാതനമായ 10 സംസ്കാരങ്ങള്‍

ലോകത്തിലെ ഏറ്റവും പുരാതനമായ 10 സംസ്കാരങ്ങള്‍ “നരവംശത്തിന്‍റെ പരിണാമ വഴിയില്‍, പരസ്പരം മനസിലാക്കി ഒരുമിച്ച് ജീവിക്കുന്നത് വളരെ സഹായകരമായി ഭവിച്ചതിനാല്‍, ചെറിയ ഒറ്റപ്പെട്ട കൂട്ടങ്ങളില്‍ നിന്ന് വലിയ സമൂഹങ്ങള്‍ രൂപപ്പെട്ടു. പിന്നീട് സമൂഹങ്ങളില്‍ നിന്ന് വലിയ സംസ്കാരങ്ങള്‍ രൂപം കൊണ്ടു” എങ്ങനെയാണ് മനുഷ്യര്‍ ഇങ്ങനെ സംസ്കാരങ്ങള്‍ രൂപപെടുത്തുന്ന തരത്തില്‍ അവന്‍റെ മാനസിക വളര്‍ച്ച ഉണ്ടാക്കിയതെന്ന് ഇപ്പോഴും നരവംശശാസ്ത്രജ്ഞര്‍ക്കിടയില്‍ ഒരു തര്‍ക്ക വിഷയമാണ്. നമുക്ക് ഈ ലേഖനത്തിലൂടെ ലോകത്തിലെ പഴക്കം ചെന്ന 10 സംസ്കാരങ്ങള്‍ ഏതൊക്കെയാണെന്ന് കാണാന്‍ ശ്രമിക്കാം. […]

Read More

ബാങ്ക് ലോണുകള്‍ എടുക്കാന്‍ പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം?

ആമുഖം ബാങ്ക് ലോണുകള്‍ എടുക്കാന്‍ നമ്മളില്‍ പലരും ബാങ്കില്‍ പോയിട്ടുണ്ടാകും. ചിലപ്പോള്‍ നമ്മുടെ പഠനത്തിനാകാം. അല്ലെങ്കില്‍ വീടുപണിക്ക്, വാഹനം വാങ്ങാന്‍ അതുമല്ലെങ്കില്‍ ഏതെങ്കിലും സ്വകാര്യ ആവശ്യങ്ങള്‍ക്കും നമ്മള്‍ ബാങ്ക് ലോണുകള്‍ എടുക്കാനായി പോയിട്ടുണ്ടാകും. ബാങ്കില്‍ ലോണെടുക്കാന്‍ പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? നമ്മള്‍ക്കീ ലേഖനത്തിലൂടെ കാണാന്‍ ശ്രമിക്കാം. നമ്മളിവിടെ പ്രധാനമായും പ്രതിപാതിക്കുന്നത് നമ്മുടെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി എടുക്കുന്ന “പേര്‍സണല്‍ ലോണാണ്”. ലോണുകളുടെ തരങ്ങള്‍ സാധാരണയായി വായിപ്പകള്‍ രണ്ടു തരത്തിലാണൂണ്ടാകുക, ഒന്ന് എന്തെങ്കിലും വസ്തു സെക്ക്യൂരിട്ടി വെച്ചിട്ട് കിട്ടുന്ന ലോണ്‍ […]

Read More

എന്താണീ മണ്‍സൂണ്‍! മണ്‍സൂണിനെ പറ്റിയറിയേണ്ടതെല്ലാം..

മണ്‍സൂണ്‍ കാലം :  വീണ്ടുമൊരു മഴക്കാലം വരുകയാണല്ലോ? മഴക്കാലം നമ്മള്‍ക്കെല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു കാലം ആണല്ലോ? നീണ്ട ചൂടുകാലം കഴിഞ്ഞ് ചൂടിനൊരാശ്വാസം നല്‍കിക്കൊണ്ട് വരുന്ന മഴക്കാലം. കഴിഞ്ഞ രണ്ടുകൊല്ലമായി മഴക്കാലം നല്ലവാര്‍ത്തകളല്ല നല്‍കിയെതെങ്കിലും, നമ്മുടെ നാടിന്‍റെ നട്ടെല്ലായ കൃഷി ഈ മഴക്കാലത്തെയാണ് ആശ്രയിക്കുന്നത്. മഴകുറയുന്നത് വരള്‍ച്ചക്കും കൃഷി നാശത്തിനും കാരണമാകുന്നു. അതു പോലെ നമ്മുടെ കുടിവെള്ളത്തിനും ജല വൈദ്യുതോത്പാതനത്തിനും മഴ കൂടിയെ തീരു. എങ്ങനെയാണ് എല്ലാ വര്‍ഷവും പതിവു സമയത്തു തന്നെ മഴയെത്തുന്നത്? നമ്മള്‍ക്കറിയാവുന്നത് പോലെ മണ്‍സൂണ്‍ […]

Read More

മോഹൻജൊദാരോ – സിന്ദൂ നദീതട സംസ്കാരം – 10 അമ്പരപ്പെടുത്തുന്ന വസ്തുതകള്‍….

സിന്ദൂ നദീതട സംസ്കാരം എങ്ങനെ കണ്ടെത്തി: സിന്ദൂ നദീതട സംസ്കാരം:  1820 ല്‍ ചാള്‍സ് മാസ്സണ്‍ എന്ന ഒരു ബ്രീട്ടീഷ് പര്യവെക്ഷകനാണ് ആദ്യമായി ഹാരപ്പയില്‍ ഒരു പുരാതന സംസ്കാരത്തിന്‍റെ ആദ്യ അടയാളങ്ങള്‍ കണ്ടെത്തിയത്. അതിനു ശേഷം 1856 ല്‍  റെയില്‍‌വേ നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരിന്ന റെയില്‍ വേ എഞ്ചിനിയര്‍മാരും കുറച്ച് അവശിഷ്ടങ്ങള്‍ കണ്ടെത്തി. പക്ഷെ 1920 ലാണ് പുരാവസ്തു ഗവേഷകര്‍ സ്ഥലം കുഴിച്ച് ഹാരപ്പയും മോഹന്‍ജൊദാരോയും ലോകത്തിനു മുമ്പില്‍ കൊണ്ടു വന്നത്. അതു മൂലം ലോകം ആയിരക്കണക്കിനു വര്‍ഷങ്ങളായി […]

Read More

വിളികളില്‍ മാത്രം മാലാഖമാര്‍ ആക്കപ്പെടുന്നവര്‍ – നഴ്സ്സ്

ഇന്നലെയായിരുന്നല്ലോ (12/05/2020) ഇന്‍റെര്‍നാഷ്ണല്‍ നഴ്സ്സ് ഡേ. എല്ലാവരുടെയും സോഷ്യല്‍ മീഡിയ അക്കൌണ്ടുകളില്‍ മുഴുവന്‍ നഴ്സ്സുമ്മാരെ പറ്റി മാത്രമായിരുന്നു പോസ്റ്റുകള്‍. മാലാഖമാര്‍ക്ക് അഭിവാധനമര്‍പ്പിച്ചു കൊണ്ട് നിരവധി പോസ്റ്റുകള്‍

Read More

തോമസ് ആല്‍വാ എഡിസണ്‍ – മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍

മെന്‍ലോ പാര്‍ക്കിലെ മാന്ത്രികന്‍ എന്നറിയപ്പെട്ട തോമസ് ആല്‍വാ എഡിസ്സണ്‍ എന്ന ലോകപ്രശസ്ത കണ്ടുപിടിത്തക്കാരന്‍റെ ജീവചരിത്രം. അദ്ധ്യാപകര്‍ മണ്ടനെന്നു മുദ്രകുത്തിയ അദ്ദേഹം എങ്ങനെ ഒരു കണ്ടുപിടിത്തക്കാരനായി മാറി?

കാണുക… വീഡിയോ ഇഷ്ടമായെങ്കില്‍ സബ്സ്ക്രൈബ് ചെയ്യുന്നതിനോടൊപ്പം ബെല്‍ ഐക്കണും എനേബിള്‍ ചെയ്യുക.

Read More

ബാങ്ക് തകര്‍ന്നാല്‍ എന്തു സംഭവിക്കും?

ഈ അടുത്ത് സോഷ്യല്‍ മീഡീയകളില്‍ കണ്ട ഒരു പോസ്റ്റില്‍ പറയുന്നത് ഒരു സ്വകാര്യബാങ്കിന്‍റെ പാസ്സ്ബുക്കില്‍ “ബാങ്കിന്‍റെ ഡിപ്പോസിറ്റുകളെല്ലാം ഡി.ഐ.സി.ജി.സി യില്‍ ഇന്‍ഷ്വേര്‍ഡ് ആണെന്നും, ,.എന്തെന്കിലും കാരണത്താൽ ബാങ്ക് തകർന്നാൽ ഇന്‍ഷൂറന്‍സ് തുകയായ 1,00,000 രൂപയേ നല്‍കൂ എന്നും” എഴുതിയിരിക്കുന്നു എന്നാണ്.

Read More

3.2 ബില്ലിയണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയ്ക്ക് വന്‍കരകള്‍ ഒന്നുമില്ലായിരുന്നു, പിന്നെയോ എങ്ങും വെള്ളം മാത്രം!!!

3200 കോടി വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമി എങ്ങനെയായിരുക്കും? പുതിയ തെളിവുകള്‍ അനുസരിച്ച് നമ്മുടെ ഈ ഗ്രഹം ഒരു വലിയ സമുദ്രത്തില്‍ വലയം ചെയ്യപ്പെട്ടിരിന്നതായും വന്‍കരകള്‍ ഒന്നുമില്ലായിരുന്നതായും അനുമാനിക്കുന്നു.

Read More