കോവിഡ് – 19 മൂലമുള്ള മരണനിരക്കില്‍ വിറ്റാമിന്‍ ഡി ഒരു പങ്കു വഹിക്കുന്നു.
“പത്തു രാജ്യങ്ങളില്‍ നിന്നുള്ള രോഗികളുടെ വിവരങ്ങള്‍ പഠിച്ചതില്‍ നിന്ന് ശാസ്ത്രജ്ഞര്‍ വിറ്റാമിന്‍ ഡീയും രോഗ പ്രതിരോധ രീതികള്‍ അമിതമായി ആക്റ്റീവാകുന്നതും തമ്മില്‍ ഒരു അഭേധ്യമായ ബന്ധമുണ്ടെന്ന് കണ്ടെത്തുകയുണ്ടായി. വിറ്റാമിന്‍ ഡി നമ്മുടെ സ്വാഭാവികമായ രോഗപ്രതിരോധ ശേഷി വര്‍ദ്ദിപ്പിക്കുകയും തന്മൂലം നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റം അമിതമായി ആക്റ്റീവാകുന്നത് തടയുകയും ചെയ്യും.”
ചൈന, ഫ്രാന്‍സ്, ജെര്‍മനി, ഇറ്റലി, ഇറാന്, ദക്ഷിണ കൊറിയ, സ്പെയിന്, സ്വിറ്റ്സര്‍ലന്റ്, യുണൈറ്റെഡ് കിങ്ഡം, യുണൈറ്റെഡ് സ്റ്റേറ്റ്സ് മുതലായ രാജ്യങ്ങളിലെ രോഗികളില്‍ നോര്‍ത്ത് വെസ്റ്റേര്ണ് യൂണിവെര്സിറ്റി നടത്തിയ ഗവേഷണത്തിലാണീ കണ്ടുപിടിത്തം.
രോഗികളീല്‍ വിറ്റാമിന്‍ ഡി കുറവുള്ള രോഗീകള് കൂടുതല്‍ ഉള്ള രാജ്യങ്ങളില്‍ അതുള്ള രാജ്യങ്ങളെക്കാള്‍ മരണനിരക്ക് കൂടുതലാണെന്ന് കണ്ടെത്തി.
_______________________________________________________________________________
Read Also:
ലോക്ക്ഡൌണ്‍ എങ്ങനെ ഫലപ്രദമാക്കാം….
കൊറോണയ്ക്ക് മുമ്പെ ലോകത്തെ വിറപ്പിച്ച മഹാമാരി – സ്പാനിഷ് ഫ്ലൂ…
എന്താണീ കൊവിഡ് – 19, ഇത് പകരാതെങ്ങനെ നോക്കാം, ഇതിനു വാക്സിന് ലഭ്യമാണോ?
കോവിഡിനെ (സാര്‍സ്-കോവ്-2) പൂര്‍ണ്ണമായും നിര്‍വീര്യമാക്കുന്ന ആന്റിബോഡിയെ കണ്ടെത്തി
എന്നുവെച്ച് വിറ്റാമിന്‍ ഡിക്കു വേണ്ടി സപ്ലിമെന്റുകളൊന്നും വാങ്ങിക്കഴിക്കരുതെന്നും ഗവേഷകര്‍ പറഞ്ഞു. വിറ്റാമിന്‍ ഡിയുടെ കുറവ് മരണ നിരക്ക് കൂട്ടുമെങ്കിലും എല്ലാവരിലും വിറ്റാമിന്‍ ഡി എത്തിക്കേണ്ട ആവശ്യമില്ല. കൂടാതെ ഈ കണ്ടെത്തലിനു കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്.
______________________________________________________________________________
Follow us on Google News: വിജ്ഞാനവും വിനോദവും
______________________________________________________________________________
പല രാജ്യങ്ങളും തമ്മില്‍ ഉള്ള മരണ നിരക്കിലെ വ്യത്യാസം പലരും അവിടുത്തെ ആരോഗ്യരംഗത്തിന്റെ വീഴ്ച്ചയും മറ്റുമായി അതിനെ ബന്ധിപ്പിച്ചെങ്കിലും ശാസ്ത്രജ്ഞര്‍ വീണ്ടും അതിനെ പറ്റി പഠിച്ചപ്പോള്‍ അതില്‍ വിറ്റാമിന്‍ ഡിയുടേ പങ്കാണ് കാണാന്‍ പറ്റിയത്.
പക്ഷേ വിറ്റാമിന്‍ ഡിയുടെ എത്ര ഡോസാണ് ഇതിനു പറ്റിയതെന്ന് ഇനിയും പഠിക്കേണ്ടിയിരിക്കുന്നു. പക്ഷേ വിറ്റാമിന്‍ ഡിയുടെ കുറവ് രോഗങ്ങളിലോട്ട് നയിക്കുമെന്ന് തെളിഞ്ഞതിനാല്‍ അതിനുള്ള സപ്ലിമെന്റുകള്‍ അവര്‍ കഴിക്കേണ്ടതാണ്.
ഇതിലുള്ള കൂടുതല്‍ പഠനങ്ങള്‍, ഈ മേഖലയില്‍ വെളിച്ചം വീശുമെന്ന് കരുതപ്പെടുന്നു.
_______________________________________________________________________________
You May Also Like: